Menu

സുഡാനി ഫ്രം നൈജീരിയ എന്ന ഒരൊറ്റ ചിത്രം കൊണ്ട് മലയാളി മനസ്സ് കവർന്നെടുത്ത സാമുവൽ വീണ്ടും മലയാളത്തിൽ തിരിച്ചെത്തുന്നു ഒരു കരീബിയൻ ഉടായിപ്പ് എന്ന ചിത്രത്തിലൂടെ.... കാർത്തികേയൻ സിനിമാസ് നിർമ്മിച്ച ചിത്രം ഉടൻ തിയേറ്ററിൽ എത്തുന്നു. #OKU #KarthikeyanCinemas #Comingsoon #Whitepaper