Menu

ശ്രീഹള്ളിയിലെ അടുത്ത ഗാനം വരുന്നൂ.. <3 <3 ഗ്രാമത്തിന്‍റെ മനോഹാരിതയില്‍ കുട്ടികാലത്തെ വരച്ചുകാട്ടിയ ആദ്യ ഗാനത്തിനും പ്രണയവും സൗഹൃദവും ഇടകലര്‍ത്തിയെഴുതിയ രണ്ടാം ഗാനത്തിനും ശേഷം നാളെ കൃത്യം 5 മണിക്ക് മൂന്നാം ഗാനം വരുന്നു :* ആദ്യ രണ്ട് ഗാനങ്ങള്‍ നേടിയെടുത്ത പ്രേക്ഷകപ്രശംസ ഇതിനും ലഭിക്കട്ടെ.. <3 All the best team Sreehalli :) Sarath Kumar | Sachin Raaj | Bichal Muhammed | Unni Lalu