Menu

മലയാള സിനിമ ഇതുവരെ കണ്ടതിൽ വച്ച് മികച്ച രീതിയിൽ VFX ഉപയോഗിച്ച ക്ലൈമാക്സ് ആണ് കുട്ടൻപിള്ളയുടെ ശിവരാത്രിയിലേത്..!! ഈ സിനിമയുടെ അവതരണ മികവും, അഭിനയ മികവും എടുത്ത് കാട്ടാൻ അവസാനത്തെ 15-20 മിനുറ്റുകൾ ധാരാളമാണ്..