Menu

അനിയന്ത്രിതമായ കീടനാശിനി പ്രയോഗങ്ങൾ ഇന്ന് കുട്ടനാടിനെ കാർന്നു തിന്നാൻ തുടങ്ങിരിക്കുന്നു ....😢😢 പല സ്ഥലങ്ങളിലും കാൻസർ രോഗബാധിതരായി ആളുകൾ മരിക്കുമ്പോളും ഇത് ഗൗരവമായി കാണാതെ ആരോഗ്യവകുപ്പ് അവഗണിക്കുന്നു.... 😢😢 Credit: @ഒരു പാർട്ടിയിലും ഇല്ലാത്തവൻ > #Kidilan_Trolls