Menu

ഏതൊരു കാത്തിരിപ്പിനും ഉണ്ട്, എന്തെന്നില്ലാത്ത ഒരു മാധുര്യം. .. ഇതാ ആ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട്... സൗഹൃദങ്ങളുടെ ആഘോഷത്തിനായി, ഒരു ഈണമേറിയ രഞ്ജിനീരാഗത്തിനായി ....തിരശ്ശീല ഉയരുന്നു .... അതിൽ പങ്കാളികളാകാൻ , കൂടെകൂടാൻ ...നിങ്ങൾ ഏവർക്കും രഞ്ജിനി ആർമ്മിയുടെ ഹൃദയം നിറഞ്ഞ സ്വാഗതം, നിങ്ങളെ ഏവരെയും ഞങ്ങൾ സ്നേഹപൂർവം ക്ഷണിക്കുന്നു ... പങ്കെടുക്കാൻ താത്പര്യം ഉള്ളവർ താഴെ പറയുന്ന മെയിൽ ഐഡിയിൽ, താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ സഹിതം ബന്ധപ്പെടുക. 1. പേര് 2. മൊബൈൽ നമ്പർ 3. Facebook ID 4. പങ്കെടുക്കുന്നവരുടെ എണ്ണം To:- [email protected] Friends, Be assured ...It’s gonna be a Thriller!!! You are invited to be part of it ... If you wanna be, please drop an email with your 1) Name 2) Contact No 3) Facebook ID 4 ) No of Pax To:- [email protected]