എക്സിക്യുട്ടീവ് എഞ്ചിനീയർ മുതൽ പാർട്ടെം സ്വീപ്പർക്ക് വരെ കൈമടക്ക് കൊടുത്തിട്ട് വേണം ഒരു കോൺട്രാക്ട് കിട്ടാൻ :- പഞ്ചായത്ത് മെമ്പർക്കും കൺവീനർക്കും കൊടുത്തില്ലങ്കിൽ ബില്ലിൽ ഒപ്പടില്ല തെണ്ടികൾ. പിന്നെ ബില്ല് മാറാൻ ചെല്ലുമ്പോൾ ഓഫീസിലുള്ള സർവ്വ തെണ്ടിക്കും കൃത്യമായ പടി കിട്ടിയിരിക്കണം. ഇതെല്ലാം കഴിഞ്ഞ് മിച്ചം വല്ലതുമുണ്ടൊ എന്ന് കണക്കുകൂട്ടി അതിന്റെ പാതി തുകക്കുള്ള ടാറിംഗ് പണി ചെയ്യും
/ 10 Feb 19, 05:01 pm
ഊമ്പിയ ടാറിഗ് പൊളിഞ്ഞു കഴിയുമ്പോൾ വാട്ടർഅതോരിറ്റി മൂഞ്ചനെ പഴി പറയാൻ ഇരിക്കുന്ന കോൺട്രാക്ടർ
/ 10 Feb 19, 05:46 pm
വാട്ടർ അതോറിറ്റിക്കാരനെ നാട്ടുകാർ ചീത്ത പറയുന്നത് കാണുന്ന, അടുത്ത കുഴിക്കാൻ തയ്യാറായിരിക്കുന്ന BSNL ജോലിക്കാരൻ..
/ 10 Feb 19, 04:52 pm
അന്ന് രാത്രി പെയ്യാനിരിക്കുന്ന മഴ: 1/2 ഇഞ്ച് റോഡിനൊക്കെ ഞാൻ മതി....
/ 11 Feb 19, 06:56 am
മാസങ്ങളായി മോശമായി കിടന്ന റോഡ് ടാർ ചെയ്തതിന്റെ പിറ്റേ ദിവസം ഓടപ്പണിക്കായി റോഡ് പൊളിക്കുന്നതു കാണുന്ന അതുവഴി സ്ഥിരമായി പോകുന്ന യാത്രക്കാരൻ
/ 10 Feb 19, 04:58 pm
വെളുപ്പിനെ അലാറം വച്ചെഴുന്നേറ്റ് പൊളിച്ചടുക്കാൻ പോകുന്ന സേട്ടൻ
12 Comments
/ 10 Feb 19, 05:30 pm
എക്സിക്യുട്ടീവ് എഞ്ചിനീയർ മുതൽ പാർട്ടെം സ്വീപ്പർക്ക് വരെ കൈമടക്ക് കൊടുത്തിട്ട് വേണം ഒരു കോൺട്രാക്ട് കിട്ടാൻ :- പഞ്ചായത്ത് മെമ്പർക്കും കൺവീനർക്കും കൊടുത്തില്ലങ്കിൽ ബില്ലിൽ ഒപ്പടില്ല തെണ്ടികൾ. പിന്നെ ബില്ല് മാറാൻ ചെല്ലുമ്പോൾ ഓഫീസിലുള്ള സർവ്വ തെണ്ടിക്കും കൃത്യമായ പടി കിട്ടിയിരിക്കണം. ഇതെല്ലാം കഴിഞ്ഞ് മിച്ചം വല്ലതുമുണ്ടൊ എന്ന് കണക്കുകൂട്ടി അതിന്റെ പാതി തുകക്കുള്ള ടാറിംഗ് പണി ചെയ്യും
/ 10 Feb 19, 05:01 pm
/ 10 Feb 19, 05:46 pm
/ 10 Feb 19, 04:52 pm
/ 11 Feb 19, 06:56 am
/ 10 Feb 19, 04:58 pm
/ 10 Feb 19, 06:13 pm
Highways ozhichal, Ippo aake Pradhan Mantri Schemeil ulla roadukal mathrame ivide villagesil nilavaram ullath ollu... tarring kandu njetti poyi.. ingane okke cheyyam ennu kandu... machines vare advanced.. uthgadanam cheyyan ilichonde vanna sthalam MLA-de montha kandappo cheli vaari eriyaan thonni myru...
/ 10 Feb 19, 05:40 pm
അവിടേം ഇവിടേം ഒക്കെ ഒപ്പിച്ച ടാറിങ്
/ 10 Feb 19, 05:35 pm
നാളെ ഞാൻ 'പൊളിക്കും'...
/ 11 Feb 19, 05:36 am
😂😂👌
/ 10 Feb 19, 04:45 pm
.
/ 11 Feb 19, 05:50 pm
പിറ്റേ ദിവസം.... നാട്ടുകാരുടെ വക... തന്തക്ക് വിളി.. കേൾക്കുമ്പോഴും... Contract,കാരന്റെ... Face... നന്നായിരിക്കും...