പവിത്രാ,,, ചില നോട്ടിൽ മീനിന്റെ ചെതുമ്പൽ കണ്ടിട്ടില്ലേ ??
അത് സർക്കാർ ഓഖി ഫണ്ടിൽ നിന്ന് അടിച്ചെടുക്കുന്നതാ ....
/ 11 Oct 18, 07:12 am
പുശ്ചിക്കാതെടോ..
ആ കാശൊന്നുകില് അമ്പലത്തിലെ ഭണ്ഡാരത്തിലേത് അല്ലെന്കീ ശോഭേച്ചിയുടേത് അല്ലാതെ മഞ്ഞള്പൊടിയുള്ള നോട്ട് പിണറായിക്കെവിടെന്ന് കിട്ടാനാണ്
/ 11 Oct 18, 07:02 am
ലെ ശങ്കി : സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്ന നോട്ടുകളിൽ പിണ്ണാക്കിന്റെയും , ചാണക്ത്തിന്റെയും അംശങ്ങൾ കണ്ടെത്തിയെന്ന് അണ്ടിമുക്ക് ശാഖയിലെ ശാസ്ത്രജ്ഞന്മാർ ....അപ്പോൾ ഉറപ്പിക്കാം ഇതു കേന്ദ്ര ഫണ്ട് മുക്കിയെതാണ്
/ 11 Oct 18, 06:48 am
#നുണകളുടെ അപ്പോസ്തലന്.
രണ്ട് വര്‍ഷം മുന്‍പ് ലവന്മാര് തള്ളുന്ന കഥകള്‍ 80% നുണയാണെന്ന് അറിഞ്ഞിട്ടും അതിന്റെ Fact തപ്പി മെനക്കെടും. കഴിഞ്ഞ കൊല്ലം അത് 90% ആയി. ഇക്കൊല്ലം ഒരു റിലാക്സേഷന് ആയി. Fact തപ്പി മെനക്കെടണ്ട.
/ 11 Oct 18, 06:35 am
ഒരു മില്ലിൽ പോയി ബാക്കി വാങ്ങിയാൽ മഞ്ഞള്‍ തൊട്ടു കാപ്പി പൊടി വരെ നോട്ടിൽ കിട്ടും .ബ്ലേഡി ഫുൾസ്
/ 11 Oct 18, 07:45 am
/ 11 Oct 18, 06:50 am
/ 11 Oct 18, 07:25 am
ചിലപ്പോ കൊടുങ്ങല്ലൂരിലെ RBl ശാഖയിലെ നോട്ടടി കേന്ദ്രത്തിൽ സംഘ പുത്രൻമാർ വികസിപ്പിച്ചെടുക്കുന്നതും ആകാം
/ 11 Oct 18, 09:40 am
ഇതവർ അഭിമാനത്തോടെ ഷെയർ ചെയ്യും., ട്രോളിന്റെ സാരം അവർക്കും കൂടി മനസ്സിലാകുന്ന തരത്തിൽ ട്രോളെഡേയ്...😆
/ 11 Oct 18, 07:45 am
ആ 2000ന്‍െറ നോട്ടില്‍ ക്യാമറയും ജീപിഎസ്സും ഘടിപ്പിച്ചതാണെന്ന് ഞങ്ങള്‍ തള്ളിയിരുന്നത് മറന്നോ. അതുപയോഗിച്ച് ഇന്നത്തെ ഈ കാര്യം ഇനി എളുപ്പം കണ്ടുപിടിക്കാല്ലോ
/ 11 Oct 18, 06:36 am
അല്ലാതെ പാർട്ടീ ഓഫീസിൽ ഈറനായി വരുന്നവർക്ക് തെളിവിനുവേണ്ടി മഞ്ഞൾപോടി കുടഞ്ഞ് കൊടുക്കാറുണ്ടോ....😀😀
/ 11 Oct 18, 07:24 am
/ 11 Oct 18, 08:12 am
ഇതു ചെറിയ കളിയല്ല ഷാനു
ഇത് കാണുന്ന മഞ്ഞൾ ശോഭ ചേച്ചി .JPG
/ 11 Oct 18, 08:04 am
നല്ല ടീമിന്റെ അടുത്താണ് ബ്രെയിൻ ഉപയോഗിയ്ക്കാൻ പറയണത്... 😂😂😂😂
/ 11 Oct 18, 06:31 am
നോട്ടു ഉണ്ടാക്കുന്ന സമയത്തു മഞ്ഞൾപൊടി അൽപ്പം കൂടിപോയാലും ഇങ്ങനെ സംഭവിക്കാറുണ്ട്
/ 11 Oct 18, 06:38 am
അപ്പൊ ട്രോളൻ പറഞ്ഞു വരുന്നത് ഈ പണമെല്ലാം പാവങ്ങൾക്കും,അനാഥാർക്കും കൊടുക്കുവാണ് എന്നാണോ ? ശേ... സർക്കാരിനെ വെറുതെ തെറ്റിദ്ധരിച്ചു....
/ 11 Oct 18, 06:42 am
ഊള പോഷ്ട് 😏
/ 11 Oct 18, 06:49 am
അഥവാ അമ്പലത്തിൽ നിന്ന് പറ്റിയതാണെന്ന് തന്നെ വെക്കു അമ്പലത്തിലിട്ടാൽ ആ നോട്ട് പിന്നെ പുറത്ത് എത്തില്ല എന്ന് എങ്ങനെ പറയാൻ പറ്റും ഓരോ തീട്ടങ്ങൾ
/ 15 Oct 18, 09:53 am
എന്താടാ ക്ഷേത്രത്തിലെ കാശ് കമ്മികൾക് ദഹിക്കില്ലേ?
/ 12 Oct 18, 04:15 am
Kadakampally Surendran
സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ നിന്ന് പണമെടുക്കുമെന്ന് പ്രചരിപ്പിച്ച് കാണിക്കയിടരുതെന്ന് വര്‍ഗീയ വാദികള്‍ പ്രചരിപ്പിക്കുന്നു. സത്യം എന്താണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ രേഖകളുടെ അടിസ്ഥാനത്തില്‍ പറയട്ടെ. പണമെടുക്കുകയല്ല പണം ദേവസ്വം ബോര്‍ഡുകള്‍ക്ക് കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 70 കോടി രൂപയാണ് ദേവസ്വം വകുപ്പ് ക്ഷേത്രങ്ങള്‍ക്കായി നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം നല്കുന്ന 80 ലക്ഷം രൂപയ്ക്ക് പുറമെ ശബരിമല തീര്‍ത്ഥാടനത്തിന് ചെലവഴിക്കുന്ന തുക ഉള്‍പ്പെടെ 35 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം മാത്രം നല്‍കിയത്. റോഡ് നിര്‍മ്മാണം, ഗതാഗത സൗകര്യങ്ങള്‍, ജലവിതരണം, ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കും മറ്റുമായി അതാത് വകുപ്പുകള്‍ മുടക്കുന്ന തുക ഇതിനും പുറമെയാണ്.
ശബരിമല ഇടത്താവള സമുച്ചയ നിര്‍മ്മാണത്തിനായി ഇപ്പോൾ 150 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നടപ്പ് വര്‍ഷം മാത്രം 210 കോടിയോളം രൂപയാണ് ശബരിമലയിലേത് ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ചെലവഴിക്കേണ്ടി വരുന്നത്. പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളുടെ ചെലവ് ഇതിന് പുറമെയാണിത്. കൊച്ചിന് ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളിലെ കാവുകളും കുളങ്ങളും സംരക്ഷിക്കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടി രൂപ നല്കി. മലബാര്‍ ദേവസ്വം ബോര്‍ഡിന് ക്ഷേത്രങ്ങള്‍ക്കുള്ള ഗ്രാന്റ് അടക്കം 33 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നല്‍കിയത്. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴില്‍ വരാത്ത തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിന് പ്രതിവര്‍ഷം 20 ലക്ഷം രൂപ നല്‍കുന്നതിനൊപ്പം മിത്രാനന്ദപുരം കുളം നവീകരണത്തിന് 1 കോടി രൂപയും, വിദഗ്ധസമിതി പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപയും ചെലവഴിച്ചു.
ശബരിമല ഉള്‍പ്പെടെ ഒരു ക്ഷേത്രത്തില്‍ നിന്നുള്ള പണവും സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കും ഇതെല്ലാം നന്നായി അറിയാം. പക്ഷേ, വിശ്വാസികളെ വര്‍ഗീയതയുടെ കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള നുണ പ്രചാരണമാണ് അവര്‍ തുടരുന്നത്.
/ 11 Oct 18, 10:23 am
ബ്രോ ലിങ്ക്
/ 12 Oct 18, 01:51 am
Palliyil nenane edukundagil ee post enda roopam marum
/ 11 Oct 18, 10:18 am
😁
/ 11 Oct 18, 07:39 am
Nys
/ 12 Oct 18, 01:47 am
News link undooo
/ 12 Oct 18, 11:13 am
ക്ഷേത്രങ്ങളിൽ മഞ്ഞൾ പൊടി മാത്രമേ ഇക്കൂട്ടർ കണ്ടിട്ടുള്ളൂ
/ 11 Oct 18, 08:36 am
ഈ സംഭവത്തിന്റെ വീഡിയോ ഉണ്ടോ?
/ 11 Oct 18, 09:39 am
Antham kammii
/ 11 Oct 18, 07:25 pm
Shibu George
/ 11 Oct 18, 08:27 am
അപ്പോ നോർത്തിലെ മൊത്തം നോട്ടിലും തീട്ടം ഉണ്ടാവുമല്ലോ?ട്രാക്കിൽ കാര്യം സാധിച്ചു നേരെ പോക്കല്ലെ
/ 11 Oct 18, 07:16 am
Ithupole ella pallikalum govt etedukanam ennanu ente oru ithu...
Apo ipo potiyathinekal valiya kuru potum
42 Comments
/ 11 Oct 18, 12:17 pm
Sankar Ganesh Nithin Raj
/ 11 Oct 18, 07:13 am
പവിത്രാ,,, ചില നോട്ടിൽ മീനിന്റെ ചെതുമ്പൽ കണ്ടിട്ടില്ലേ ?? അത് സർക്കാർ ഓഖി ഫണ്ടിൽ നിന്ന് അടിച്ചെടുക്കുന്നതാ ....
/ 11 Oct 18, 07:12 am
/ 11 Oct 18, 07:02 am
/ 11 Oct 18, 06:48 am
/ 11 Oct 18, 06:35 am
ഒരു മില്ലിൽ പോയി ബാക്കി വാങ്ങിയാൽ മഞ്ഞള്‍ തൊട്ടു കാപ്പി പൊടി വരെ നോട്ടിൽ കിട്ടും .ബ്ലേഡി ഫുൾസ്
/ 11 Oct 18, 07:45 am
/ 11 Oct 18, 06:50 am
/ 11 Oct 18, 07:25 am
ചിലപ്പോ കൊടുങ്ങല്ലൂരിലെ RBl ശാഖയിലെ നോട്ടടി കേന്ദ്രത്തിൽ സംഘ പുത്രൻമാർ വികസിപ്പിച്ചെടുക്കുന്നതും ആകാം
/ 11 Oct 18, 09:40 am
ഇതവർ അഭിമാനത്തോടെ ഷെയർ ചെയ്യും., ട്രോളിന്റെ സാരം അവർക്കും കൂടി മനസ്സിലാകുന്ന തരത്തിൽ ട്രോളെഡേയ്...😆
/ 11 Oct 18, 07:45 am
/ 11 Oct 18, 06:36 am
അല്ലാതെ പാർട്ടീ ഓഫീസിൽ ഈറനായി വരുന്നവർക്ക് തെളിവിനുവേണ്ടി മഞ്ഞൾപോടി കുടഞ്ഞ് കൊടുക്കാറുണ്ടോ....😀😀
/ 11 Oct 18, 07:24 am
/ 11 Oct 18, 08:12 am
ഇതു ചെറിയ കളിയല്ല ഷാനു ഇത് കാണുന്ന മഞ്ഞൾ ശോഭ ചേച്ചി .JPG
/ 11 Oct 18, 08:04 am
നല്ല ടീമിന്റെ അടുത്താണ് ബ്രെയിൻ ഉപയോഗിയ്ക്കാൻ പറയണത്... 😂😂😂😂
/ 11 Oct 18, 06:31 am
നോട്ടു ഉണ്ടാക്കുന്ന സമയത്തു മഞ്ഞൾപൊടി അൽപ്പം കൂടിപോയാലും ഇങ്ങനെ സംഭവിക്കാറുണ്ട്
/ 11 Oct 18, 06:38 am
അപ്പൊ ട്രോളൻ പറഞ്ഞു വരുന്നത് ഈ പണമെല്ലാം പാവങ്ങൾക്കും,അനാഥാർക്കും കൊടുക്കുവാണ് എന്നാണോ ? ശേ... സർക്കാരിനെ വെറുതെ തെറ്റിദ്ധരിച്ചു....
/ 11 Oct 18, 06:42 am
ഊള പോഷ്ട് 😏
/ 11 Oct 18, 06:49 am
അഥവാ അമ്പലത്തിൽ നിന്ന് പറ്റിയതാണെന്ന് തന്നെ വെക്കു അമ്പലത്തിലിട്ടാൽ ആ നോട്ട് പിന്നെ പുറത്ത് എത്തില്ല എന്ന് എങ്ങനെ പറയാൻ പറ്റും ഓരോ തീട്ടങ്ങൾ
/ 15 Oct 18, 09:53 am
എന്താടാ ക്ഷേത്രത്തിലെ കാശ് കമ്മികൾക് ദഹിക്കില്ലേ?
/ 12 Oct 18, 04:15 am
Kadakampally Surendran സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ നിന്ന് പണമെടുക്കുമെന്ന് പ്രചരിപ്പിച്ച് കാണിക്കയിടരുതെന്ന് വര്‍ഗീയ വാദികള്‍ പ്രചരിപ്പിക്കുന്നു. സത്യം എന്താണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ രേഖകളുടെ അടിസ്ഥാനത്തില്‍ പറയട്ടെ. പണമെടുക്കുകയല്ല പണം ദേവസ്വം ബോര്‍ഡുകള്‍ക്ക് കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 70 കോടി രൂപയാണ് ദേവസ്വം വകുപ്പ് ക്ഷേത്രങ്ങള്‍ക്കായി നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം നല്കുന്ന 80 ലക്ഷം രൂപയ്ക്ക് പുറമെ ശബരിമല തീര്‍ത്ഥാടനത്തിന് ചെലവഴിക്കുന്ന തുക ഉള്‍പ്പെടെ 35 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം മാത്രം നല്‍കിയത്. റോഡ് നിര്‍മ്മാണം, ഗതാഗത സൗകര്യങ്ങള്‍, ജലവിതരണം, ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കും മറ്റുമായി അതാത് വകുപ്പുകള്‍ മുടക്കുന്ന തുക ഇതിനും പുറമെയാണ്. ശബരിമല ഇടത്താവള സമുച്ചയ നിര്‍മ്മാണത്തിനായി ഇപ്പോൾ 150 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നടപ്പ് വര്‍ഷം മാത്രം 210 കോടിയോളം രൂപയാണ് ശബരിമലയിലേത് ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ചെലവഴിക്കേണ്ടി വരുന്നത്. പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളുടെ ചെലവ് ഇതിന് പുറമെയാണിത്. കൊച്ചിന് ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളിലെ കാവുകളും കുളങ്ങളും സംരക്ഷിക്കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടി രൂപ നല്കി. മലബാര്‍ ദേവസ്വം ബോര്‍ഡിന് ക്ഷേത്രങ്ങള്‍ക്കുള്ള ഗ്രാന്റ് അടക്കം 33 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നല്‍കിയത്. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴില്‍ വരാത്ത തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിന് പ്രതിവര്‍ഷം 20 ലക്ഷം രൂപ നല്‍കുന്നതിനൊപ്പം മിത്രാനന്ദപുരം കുളം നവീകരണത്തിന് 1 കോടി രൂപയും, വിദഗ്ധസമിതി പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപയും ചെലവഴിച്ചു. ശബരിമല ഉള്‍പ്പെടെ ഒരു ക്ഷേത്രത്തില്‍ നിന്നുള്ള പണവും സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കും ഇതെല്ലാം നന്നായി അറിയാം. പക്ഷേ, വിശ്വാസികളെ വര്‍ഗീയതയുടെ കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള നുണ പ്രചാരണമാണ് അവര്‍ തുടരുന്നത്.
/ 11 Oct 18, 10:23 am
ബ്രോ ലിങ്ക്
/ 12 Oct 18, 01:51 am
Palliyil nenane edukundagil ee post enda roopam marum
/ 11 Oct 18, 10:18 am
😁
/ 11 Oct 18, 07:39 am
Nys
/ 12 Oct 18, 01:47 am
News link undooo
/ 12 Oct 18, 11:13 am
ക്ഷേത്രങ്ങളിൽ മഞ്ഞൾ പൊടി മാത്രമേ ഇക്കൂട്ടർ കണ്ടിട്ടുള്ളൂ
/ 11 Oct 18, 08:36 am
ഈ സംഭവത്തിന്റെ വീഡിയോ ഉണ്ടോ?
/ 11 Oct 18, 09:39 am
Antham kammii
/ 11 Oct 18, 07:25 pm
Shibu George
/ 11 Oct 18, 08:27 am
അപ്പോ നോർത്തിലെ മൊത്തം നോട്ടിലും തീട്ടം ഉണ്ടാവുമല്ലോ?ട്രാക്കിൽ കാര്യം സാധിച്ചു നേരെ പോക്കല്ലെ
/ 11 Oct 18, 07:16 am
Ithupole ella pallikalum govt etedukanam ennanu ente oru ithu... Apo ipo potiyathinekal valiya kuru potum
/ 11 Oct 18, 12:53 pm
/ 11 Oct 18, 06:46 am
😂😂
/ 11 Oct 18, 07:15 am
/ 19 Oct 18, 01:18 am
ആർത്തവ ലഹള യുടെ കാലത്തു ജീവിച്ച ഒരു തലമുറ 😁😁😁
/ 11 Oct 18, 08:13 am
/ 11 Oct 18, 01:06 pm
Angane ulla roopa kittuvanel angu kathich kala appo kurach sugam kittum
/ 11 Oct 18, 07:15 am
/ 19 Oct 18, 01:17 am
/ 11 Oct 18, 07:20 am
Use your brain ennokke
/ 11 Oct 18, 08:00 am
devaswam boardinte keezhil allatha kshethrangalum natilund bro...ath ariyillairunno ....