ഇരുപതോളം വർഷം ആത്മാർത്ഥമായി പണിയെടുത്ത ലുട്ടാപ്പിയെ ഒഴിവാക്കി അനധികൃതമായി ബന്ധു നിയമനം നടത്തിയ ഡാകിനിക്ക് എതിരെയാണ് പ്രതിഷേധം
#justice for Luttapi
ലുട്ടാപ്പി ഫാൻസ് കേരള✊✊💪💪
/ 09 Feb 19, 06:54 am
ഹീറോ മായാവി ആണെകിലും ...ജനങ്ങൾക്കിഷ്ടം ലുട്ടാപ്പിനേം കുട്ടൂസിനേം ഡാകിനിയെയും ആണ് .....
/ 09 Feb 19, 06:51 am
Mayavi pillare mathre rekshishullu... pavam njangalude Luttappi anel randu vayasaya alkare aa ponnu pole nokkunne...
/ 09 Feb 19, 07:07 am
ലുട്ടാപ്പിയെ പിരിച്ചുവിടാനുള്ള തീരുമാനം ബാലരമ പിൻവലിക്കുക.
ബാലരമ നീതിപാലിക്കുക.
#അഖില കേരള കുന്തം തൊഴിലാളി
യൂണിയൻ
#All Kerala Kuntham Labours Union
#അക്ളു (AKKLU)
/ 09 Feb 19, 08:31 am
/ 09 Feb 19, 10:43 am
/ 09 Feb 19, 08:31 am
എന്താ സംഭവം ?
/ 09 Feb 19, 06:55 am
Troll of the day 👍
/ 09 Feb 19, 06:53 am
Luttapi ഇഷ്ടം
/ 09 Feb 19, 08:43 am
ലുട്ടാപ്പിക്ക് എന്നാപറ്റി?
/ 09 Feb 19, 07:49 am
ഇപ്പോൾ വില്ലന്മാർക്കല്ല trent 😀😀
/ 09 Feb 19, 07:45 am
Save ലുട്ടാപ്പി..... 😍😍😍
#saveluttapi
/ 10 Feb 19, 10:50 am
ഇതു കാണുന്ന FFC യിൽ കയറിയ വിജയ് ടെ റിയാക്ഷൻ meme റിപ്ലേ കമന്റ് ആയി ഇടാൻ ഉള്ള ത്രെഡ്
/ 09 Feb 19, 08:10 am
Save luttapi
/ 09 Feb 19, 03:27 pm
/ 09 Feb 19, 07:25 am
#save_luttu
/ 09 Feb 19, 01:40 pm
മനസ്സിൽ ഒരു രൂപം ഉണ്ട് ജെട്ടി മാത്രം ഇട്ടു കുന്തത്തിൽ വാല് കൊണ്ട് സീറ്റ് ബെൽറ്റ് ഇട്ടു 100 ഇൽ പറന്നു പോകുന്ന മുത്തിന്റെ മുഖം...... ആ മുഖത്തെ സന്തോഷം ഒരു പെണ്ണ് വന്നു തകർക്കാൻ നമ്മൾ സമ്മതിക്കില്ല....... ഞങ്ങടെ ലുട്ടാപ്പി ബാച്ലറാ... ക്രോണിക് ബാച്ച്ലർ #saveluttappi#
18 Comments
/ 09 Feb 19, 07:11 am
ഇരുപതോളം വർഷം ആത്മാർത്ഥമായി പണിയെടുത്ത ലുട്ടാപ്പിയെ ഒഴിവാക്കി അനധികൃതമായി ബന്ധു നിയമനം നടത്തിയ ഡാകിനിക്ക് എതിരെയാണ് പ്രതിഷേധം #justice for Luttapi ലുട്ടാപ്പി ഫാൻസ് കേരള✊✊💪💪
/ 09 Feb 19, 06:54 am
ഹീറോ മായാവി ആണെകിലും ...ജനങ്ങൾക്കിഷ്ടം ലുട്ടാപ്പിനേം കുട്ടൂസിനേം ഡാകിനിയെയും ആണ് .....
/ 09 Feb 19, 06:51 am
Mayavi pillare mathre rekshishullu... pavam njangalude Luttappi anel randu vayasaya alkare aa ponnu pole nokkunne...
/ 09 Feb 19, 07:07 am
ലുട്ടാപ്പിയെ പിരിച്ചുവിടാനുള്ള തീരുമാനം ബാലരമ പിൻവലിക്കുക. ബാലരമ നീതിപാലിക്കുക. #അഖില കേരള കുന്തം തൊഴിലാളി യൂണിയൻ #All Kerala Kuntham Labours Union #അക്ളു (AKKLU)
/ 09 Feb 19, 08:31 am
/ 09 Feb 19, 10:43 am
/ 09 Feb 19, 08:31 am
എന്താ സംഭവം ?
/ 09 Feb 19, 06:55 am
Troll of the day 👍
/ 09 Feb 19, 06:53 am
Luttapi ഇഷ്ടം
/ 09 Feb 19, 08:43 am
ലുട്ടാപ്പിക്ക് എന്നാപറ്റി?
/ 09 Feb 19, 07:49 am
ഇപ്പോൾ വില്ലന്മാർക്കല്ല trent 😀😀
/ 09 Feb 19, 07:45 am
Save ലുട്ടാപ്പി..... 😍😍😍 #saveluttapi
/ 10 Feb 19, 10:50 am
ഇതു കാണുന്ന FFC യിൽ കയറിയ വിജയ് ടെ റിയാക്ഷൻ meme റിപ്ലേ കമന്റ് ആയി ഇടാൻ ഉള്ള ത്രെഡ്
/ 09 Feb 19, 08:10 am
Save luttapi
/ 09 Feb 19, 03:27 pm
/ 09 Feb 19, 07:25 am
#save_luttu
/ 09 Feb 19, 01:40 pm
മനസ്സിൽ ഒരു രൂപം ഉണ്ട് ജെട്ടി മാത്രം ഇട്ടു കുന്തത്തിൽ വാല് കൊണ്ട് സീറ്റ് ബെൽറ്റ് ഇട്ടു 100 ഇൽ പറന്നു പോകുന്ന മുത്തിന്റെ മുഖം...... ആ മുഖത്തെ സന്തോഷം ഒരു പെണ്ണ് വന്നു തകർക്കാൻ നമ്മൾ സമ്മതിക്കില്ല....... ഞങ്ങടെ ലുട്ടാപ്പി ബാച്ലറാ... ക്രോണിക് ബാച്ച്ലർ #saveluttappi#
/ 09 Feb 19, 09:12 am
ലുട്ടൻ ഞങ്ങളുടെ ചങ്ക് !