സത്യത്തിൽ ആരാണ് ലുട്ടാപ്പി..?
ചിറക്കുള്ള പുഷ്പകവിമാനം പറപ്പിച്ച രാവണനെക്കാൾ കേമൻ, കേവലമൊരു കുന്തം അന്തരീക്ഷ മർദ്ദത്തിൽ ക്രമീകരിച്ച് നിർത്തി വായുവിനെ കീറി മുറിച്ച് 3,4 പേരെപ്പോലും കൃത്യമായി സ്ഥലത്ത് എത്തിക്കുന്ന അഗ്രഗണ്യൻ, പിന്നീട് എത്രയോ കാലം കഴിഞ്ഞാണ് ഹോളിബുഡ് സിനിമകളിൽ പോലും ഹാരി' എന്ന ചെറുപ്പക്കാരൻ മാറാല തൂക്കുന്ന ചൂലുമായി പറന്നത് (Harry Potter). സ്വന്തം വാല് സുരക്ഷാ ബെൽറ്റായി ഉപയോഗിച്ച് വാഹനയാത്രക്കാർക്ക് മാതൃക കാട്ടിയ,
അന്തരീഷ മലിനീകരണമില്ലാത്തെ വാഹനം ഓടിച്ച് മലയാളിക്ക് മാതൃകയായവൻ, തോൽവികളിൽ നിന്ന് ക്ഷണം ഉയിർക്കുന്ന ഫീനിക്സ് പക്ഷി, "നിങ്ങൾ തോൽപ്പിക്കാൻ ശ്രമിച്ചോളു പക്ഷേ കെല്ലാൻ കഴിയില്ല.. " - #↗️ലുട്ടാപ്പി
പഴയ 'അതിരാത്രം' സിനിമയിലെ #തരാദാസിനെ പോലെ നായകനെക്കാൾ വില്ലനെ ഇഷ്ടപെടുന്ന, കൈയ്യടിക്കുന്ന പ്രേഷകർ, ആണ് ലുട്ടാപ്പിക്ക് ഉള്ളത്..
ചുക്കില്ലാതെ (#ചങ്ക്_ലുട്ടാപ്പി) കഷായം വക്കാനുള്ള പരുപാടി ആണെങ്കിൽ കച്ചോടം ഞങ്ങൾ പൂട്ടിക്കും
2 Comments
/ 10 Feb 19, 02:38 pm
സത്യത്തിൽ ആരാണ് ലുട്ടാപ്പി..? ചിറക്കുള്ള പുഷ്പകവിമാനം പറപ്പിച്ച രാവണനെക്കാൾ കേമൻ, കേവലമൊരു കുന്തം അന്തരീക്ഷ മർദ്ദത്തിൽ ക്രമീകരിച്ച് നിർത്തി വായുവിനെ കീറി മുറിച്ച് 3,4 പേരെപ്പോലും കൃത്യമായി സ്ഥലത്ത് എത്തിക്കുന്ന അഗ്രഗണ്യൻ, പിന്നീട് എത്രയോ കാലം കഴിഞ്ഞാണ് ഹോളിബുഡ് സിനിമകളിൽ പോലും ഹാരി' എന്ന ചെറുപ്പക്കാരൻ മാറാല തൂക്കുന്ന ചൂലുമായി പറന്നത് (Harry Potter). സ്വന്തം വാല് സുരക്ഷാ ബെൽറ്റായി ഉപയോഗിച്ച് വാഹനയാത്രക്കാർക്ക് മാതൃക കാട്ടിയ, അന്തരീഷ മലിനീകരണമില്ലാത്തെ വാഹനം ഓടിച്ച് മലയാളിക്ക് മാതൃകയായവൻ, തോൽവികളിൽ നിന്ന് ക്ഷണം ഉയിർക്കുന്ന ഫീനിക്സ് പക്ഷി, "നിങ്ങൾ തോൽപ്പിക്കാൻ ശ്രമിച്ചോളു പക്ഷേ കെല്ലാൻ കഴിയില്ല.. " - #↗️ലുട്ടാപ്പി പഴയ 'അതിരാത്രം' സിനിമയിലെ #തരാദാസിനെ പോലെ നായകനെക്കാൾ വില്ലനെ ഇഷ്ടപെടുന്ന, കൈയ്യടിക്കുന്ന പ്രേഷകർ, ആണ് ലുട്ടാപ്പിക്ക് ഉള്ളത്.. ചുക്കില്ലാതെ (#ചങ്ക്_ലുട്ടാപ്പി) കഷായം വക്കാനുള്ള പരുപാടി ആണെങ്കിൽ കച്ചോടം ഞങ്ങൾ പൂട്ടിക്കും
/ 11 Feb 19, 07:51 am